മുക്കം: മാമ്പറ്റ കുറ്റിപ്പുറത്ത് പരേതനായ വേലുക്കുട്ടിയുടെ മകൻ ഷാബുലന്ദ് (53) നിര്യാതനായി. ഭാര്യ: രത്നവല്ലി. സഞ്ചയനം വ്യാഴാഴ്ച.