കുറ്റ്യാടി: കോൺഗ്രസ് (എസ്) സംസ്ഥാന സമിതി അംഗമായിരുന്ന മരുതോങ്കര പുത്തൂർ പത്മനാഭൻ (88) നിര്യാതനായി. വട്ടോളി നാഷനൽ ഹൈസ്കൂൾ റിട്ട. അധ്യാപകനാണ്. പ്രാദേശിക പത്രപ്രവർത്തകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി. മക്കൾ: ഹരീഷ് ബാബു, രത്നകുമാർ, രത്നഭായ്. മരുമക്കൾ: ഷീല, ലത, സുരേഷ് ബാബു.