ഇരിട്ടി: പുന്നാട് പുറപ്പാറയിൽ ഷഫീന മൻസിലിൽ പുതിയപുരയിൽ ഖദീസ ഹജ്ജുമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചേനം വലിയത്ത് ഉമ്മർ. മക്കൾ: നബീസു, സഫിയ, അബ്ദുൽ നാസർ (ബിസിനസ് കോയമ്പത്തൂർ), അബ്ദുൽ സാദിഖ് (ഹോട്ബർഗ് ബേക്കറി കതിരൂർ), അബ്ദുൽ ജലീൽ (കച്ചവടം പുന്നാട്), മയമൂന, ഷാഹിദ, ഷമീന, ഷഫീന, ഷഫീർ (കച്ചവടം പുന്നാട്), അബ്ദുൾ ഗഫൂർ മൗലവി. മരുമക്കൾ: കെ. ഇബ്രാഹിം (അപ്സര ഓവൻ ഫ്രഷ് ഇരിട്ടി), ഖാലിദ് കീഴൂർ, ഖദീജ പഴശ്ശി, ഷാനിബ വിളക്കോട്, വഹീദ ആലാച്ചി, ഷറഫുദ്ധീൻ കാര പാലയോട്, സിറാജ് ആറളം, ഷുക്കൂർ പത്തൊമ്പതാം മൈൽ, അബ്ദുൽ റഷീദ് പാലോട്ടുപള്ളി, ഷബാന കീഴൂർ, അർഷിദ കാവുംപടി.