തലയാട്: കരിമുണ്ടക്കൽ പരേതനായ കെ.ജെ. മാത്യുവിന്റെ ഭാര്യ ആലിസ് (78) നിര്യാതയായി. മക്കൾ: ജോർജ്, ലിസിമോൾ. മരുമക്കൾ: റിയ പട്ടേൽ, ഡെന്നിസ് വർഗീസ്. സംസ്കാരം ബുധൻ വൈകീട്ട് മൂന്നിന് തലയാട് സെന്റ് ജോർജ് ദേവാലയ സെമിത്തേരിയിൽ.