ന്യൂമാഹി: പുന്നോൽ ആച്ചുകുളങ്ങരയിൽ അരവിന്ദത്തിൽ അഖിലേഷ് (36) നിര്യാതനായി. പരേതനായ അരവിന്ദന്റെയും അനിതയുടെയും മകനാണ്. ഭാര്യ: റിജിഷ. മക്കൾ: വേദ, ധ്രുവ്. സഹോദരങ്ങൾ: അശ്വനി, ഹർഷ.