മാവൂർ: പൈപ്പ് ലൈൻ സൗത്ത് അരയങ്കോട് പണ്ടാരത്തിൽ ഷർമിള ഹൗസിൽ ഷർമിള ബീഗം (48) നിര്യാതയായി. മാതാവ്: ഫാത്തിമ ബീവി (ബ്ലോക് പഞ്ചായത്ത് മുൻ അംഗം). പിതാവ്: പരേതനായ മൊയ്തീൻ ബിച്ച. മകൻ: അർഷാദ്. സഹോദരങ്ങൾ: ഉഷ ബീഗം, നൗഷാദ്, നിഷാദ്.