കൂത്തുപറമ്പ്: മാങ്ങാട്ടിടം കിണറ്റിന്റവിട മല്ലിക നിവാസിൽ കെ.സൗമിനി (72) നിര്യാതയായി. ഭർത്താവ്: കെ.പി. കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. ഇൻസ്പെക്ടർ കെ.എസ്.ആർ.ടി.സി). മക്കൾ: കെ. ദിനേശൻ (അഭിഭാഷകൻ, മട്ടന്നൂർ ബാർ), ലത, രഞ്ജിനി (ഇരുവരും അധ്യാപികമാർ, പാതിരിയാട് കോട്ടയം രാജാസ് ഹൈസ്കൂൾ), മല്ലിക(ഫോറസ്റ്റ് ഡിപ്പാർട്മെൻറ്, മാനന്തവാടി). മരുമക്കൾ: പ്രമീളകുമാരി (അധ്യാപിക, ശിവപുരം ഹൈസ്കൂൾ), രമേഷ് ബാബു (ഗൾഫ്), ജയരാജൻ (റിട്ട. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ, മാനന്തവാടി), പരേതനായ മോഹനൻ നമ്പ്യാർ. സഹോദരങ്ങൾ: കുരുന്നൻ നളിനിഅമ്മ, വിമല, പവിത്രൻ, ദിവാകരൻ, പ്രസന്ന, സുജാത, പരേതനായ ഭാസ്കരൻ.