മക്കട: ചോയി ബസാർ ചാലിൽ മാധവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: മനോഹരൻ, മുരളീധരൻ (റിട്ട. എസ്.ഐ കേരള പൊലീസ്), ഗംഗാധരൻ, അംബുജവല്ലി (സാക്ഷരത പ്രേരക് ) സതീഷ് കുമാർ (രജിസ്ട്രാർ, സാങ്കേതിക സർവകലാശാല). മരുമക്കൾ: ഇന്ദിര, സ്വപ്ന, ശൈലജ, രാജൻ, ഹിമ. സംസ്കാരം ബുധനാഴ്ച 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.