പെരിങ്ങത്തൂർ: മേക്കുന്ന് കനകമലയിൽ നരിയാലയിൽ രവീന്ദ്രൻ (53) നിര്യാതനായി. പരേതരായ കൃഷ്ണൻ നായരുടെയും അമ്മാളുവിന്റെയും മകനാണ്. ഭാര്യ: വിശാലു. മക്കൾ: ശരണ്യ, ശരത്ത്. മരുമകൻ: അജീഷ് (കുറ്റ്യാടി). സഹോദരങ്ങൾ: ജാനകി, പരേതനായ ഗംഗാധരൻ.