ഇരിട്ടി: ഉളിക്കൽ വയത്തൂരിലെ മണ്ഡപത്തിൽ ലക്ഷ്മിക്കുട്ടി അമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണ പിള്ള. മക്കൾ: സരോജിനി, ഇന്ദിര, സുരേഷ് ബാബു (ബംഗളൂരു), രാജീവ് (ബംഗളൂരു), ഇന്ദുലേഖ (ബംഗളൂരു), പരേതയായ തങ്കമ്മ. മരുമക്കൾ: നാരായണൻകുട്ടി (അറബിക്കുളം), ഗീത, മാലതി, വിജയൻ (ബംഗളൂരു). പരേതനായ ഭാസ്കരൻ നായർ.