പറമ്പില്‍ ബസാര്‍: ചീരോട്ടില്‍ മീത്തല്‍ ഉള്ളാടം വീട്ടില്‍ തനിയന് കുട്ടി (90) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കള്‍: ബിജു (കുട്ടാപ്പന്‍), ശ്രീജ. സഞ്ചയനം ബുധനാഴ്ച.