തലശ്ശേരി: ടെമ്പിൾ ഗേറ്റ് നങ്ങാറത്ത് പീടികയിലെ നങ്ങാറത്ത് വീട്ടിൽ കമല (63) നിര്യാതയായി. ഭർത്താവ്: രാമചന്ദ്രൻ (വ്യാപാരി). മക്കൾ: രൺധീർ, രാകേഷ്, പരേതയായ രംഗീത. മരുമക്കൾ: സിജി, രജിന. സഹോദരങ്ങൾ: ഗോപാലൻ, അജിത്ത് കുമാർ, ഗിരിജ, ബാബുരാജ്, പരേതയായ കാർത്ത്യായനി.