നാദാപുരം: പുറമേരി വിലാതപുരം താഴെ തടത്തിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശാന്ത, മോഹനൻ, പവിത്രൻ, അജിത, രജിത. മരുമക്കൾ: കുഞ്ഞിരാമൻ, രോഹിണി, അനിത, സുധാകരൻ, അശോകൻ.