കൂടരഞ്ഞി: വട്ടപ്പാറയിൽ സൈമൺ (68) നിര്യാതനായി. ഭാര്യ: എൽസി ചിറയത്ത് (മൈക്കാവ്). മക്കൾ: വിനോദ് (ഡൽഹി), വിനീത (കാനഡ). മരുമക്കൾ: വിനീത ഓരത്തിങ്കിൽ (മാനന്തവാടി), ഷോബിൻ പൂമരത്തിൽ (വാണിയംപാറ). സംസ്കാരം ബുധനാഴ്ച 11ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.