കൊയിലാണ്ടി: പൊയിൽക്കാവ് വലിയപറമ്പിൽ സുമ (64) നിര്യാതയായി. ഭർത്താവ്: വി.പി. രാമകൃഷ്ണൻ (റിട്ട. വാട്ടർ അതോറിറ്റി). മക്കൾ: സുരാജ് (വി.പി. കേബിൾ വിഷൻ) സുദേവ് (ആക്സിസ് ബാങ്ക് കോഴിക്കോട്), സുരഞ്ജന. മരുമക്കൾ: വിജില (ഐ.സി.ഡി.എസ്.സൂപ്പർവൈസർ, കൊടുവള്ളി), ശ്രീജിത്ത് (ഖത്തർ).