തലക്കുളത്തൂർ: പുറക്കാട്ടിരി കൊളോത്ത് ദാമോദരൻ (77) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ഷാജു, സൈജു, നീജ. മരുമക്കൾ: ഷൈനി, ഭാവന. സഹോദരങ്ങൾ: ജാനു, പരേതരായ ഗോപാലൻ, കുമാരൻ, കുട്ടൂലി, ലോഹിതാക്ഷൻ.