പെരുവയൽ: കള്ളാടിച്ചോലയിൽ ദേവി (67) നിര്യാതയായി. ഭർത്താവ്: പരേതനായ വളഞ്ചി. മക്കൾ: അനിത, ഷീബ, മനോജ്. മരുമക്കൾ: പ്രശാന്ത്, രാഗി.