പുതിയങ്ങാടി: പുതിയോപ്പിൻ തൊടികയിൽ നബീസ (59) നിര്യാതയായി. ഭർത്താവ്: പാറക്കൽ മൊയ്തീൻ. മയ്യത്ത് നമസ്കാരം ബുധനാഴ്ച ഒമ്പത് മണിക്ക് കോയാറോഡ് തെരുവത്ത് മഹല്ല് ജുമാ മസ്ജിദിൽ.