നല്ലളം: വെസ്റ്റ് ബസാർ പി.വി. ഹൗസിൽ മുഹമ്മദ് കോയ (85) നിര്യാതനായി. ഭാര്യ: പരേതയായ സൈനബി. മക്കൾ: അബ്ദുൽ റഹ്മാൻ കോയ, ഹാജറ, റൈഹാനത്ത്, വഹിദ, പരേതയായ സുഹറ. മരുമക്കൾ: ഹമീദ്, ഷാഹുൽ ഹമീദ്, ഗഫൂർ, പരേതനായ അബ്ദുൽ അസീസ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഒമ്പതിന് നല്ലളം വെസ്റ്റ് ബസാർ പള്ളിയിൽ.