തിരുവമ്പാടി: തമ്പലമണ്ണ ഇല്ലുകുടിയിൽ ജോൺ (കൊച്ചേട്ടൻ -86) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി വെട്ടിക്കുഴിയിൽ. മക്കൾ: പെണ്ണമ്മ, മോളി, ജെയ്നമ്മ, ലൈസ, ബെന്നി, ലീന, ജോഷി. മരുമക്കൾ: മത്തായി ആലപ്പാട്ടുകുന്നേൽ, ജോസ് നരിവേലിയിൽ, ബിജി തറപ്പിൽ, ഷാജി അല്ലക്കുഴ, പരേതനായ ജോയി പെണ്ണാപറമ്പിൽ. സംസ്കാരം ബുധനാഴ്ച രണ്ടിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദേവാലയ സെമിത്തേരിയിൽ.