മാവേലിക്കര: കൊറ്റാർകാവ് പനയന്നാമുറിയിൽ പരേതനായ ശിവരാമെൻറ (വിമുക്തഭടൻ) ഭാര്യ വസുമതി (81) നിര്യാതയായി. മക്കൾ: ബിനു, ബിജു (ഇരുവരും ദുബൈ), ബിൻഷ. മരുമക്കൾ: സീമ, സന്ധ്യ, വിക്രം. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.