ചേർത്തല: കളവംകോടം ആലുങ്കൽവെളി പരേതനായ ഗോപാലെൻറ ഭാര്യ വസുമതി (86) നിര്യാതയായി. മക്കൾ: ദാസൻ, രാജൻ, തങ്കം, കിഷോർ, ഷാ, ദിമിത്രൻ. മരുമക്കൾ: രമ, എബിമോൾ, മിനി, പരേതരായ പ്രീത, സുഗതൻ.