ചേർത്തല: കോടംതുരുത്ത് പൊറ്റപ്പറമ്പില് പരേതനായ പി.എന്‍. ചെല്ലപ്പന് ഭാര്യ മന്ദാകിനി (റിട്ട. പ്രധാനധ്യാപിക -82) നിര്യാതയായി. മക്കള്‍: പി.സി. ഷൈന്‍, സന്ധ്യ ബാബു, പി.സി. ഷാ. മരുമക്കള്‍: പി.എന്‍. ബാബു, സീന, സീമ.