കായംകുളം: കൃഷ്ണപുരം കപ്പിൽ കിഴക്ക് കാർത്തികയിൽ ശശിധരൻ (70) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: മഹേഷ്, മനോജ്, മേഘ. മരുമക്കൾ: ശാലിനി, വീണ, സുദീപ്.