ചെങ്ങന്നൂർ: വെണ്മണി വരിക്കമാമൂട്ടിൽ വീട്ടിൽ കോശി ദാനിയേൽ (98) നിര്യാതനായി. ഭാര്യ: ബുധനൂർ എണ്ണക്കാട് വലിയപറമ്പിൽ പരേതയായ അമ്മിണി. മക്കൾ: സൂസമ്മ, മേരിക്കുട്ടി, റോസമ്മ, സുജ. മരുമക്കൾ: മാത്തുക്കുട്ടി, ജോസ്, ബേബിക്കുട്ടി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വെണ്മണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.