ചെങ്ങന്നൂർ: ആൽത്തറ കവലക്കുസമീപം മേലേപാണ്ടിയിൽ വീട്ടിൽ ജോർജ് വർഗീസിെൻറ (സണ്ണി) ഭാര്യ ലീലാമ്മ (66) നിര്യാതയായി. കിടങ്ങന്നൂർ പാളത്തറമലയിൽ കുടുംബാംഗമാണ്. മക്കൾ: പുഷ്പ, പെറ്റ്സി, പിബിൻ, പ്രിൻസി. മരുമക്കൾ: ജോൺസൺ, എബു, അനിൽ, എബി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് ചെങ്ങന്നൂർ ബഥേൽ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് അരമന പള്ളി സെമിത്തേരിയിൽ.