പറവൂർ: അമേപ്പറമ്പ് പിള്ളക്കുടിയിൽ പരേതനായ കെ. ചെല്ലപ്പൻപിള്ളയുടെ ഭാര്യ രമണി സി. പിള്ള (84) നിര്യാതയായി. മക്കൾ: ശരത് പിള്ള, ശിശിർ പിള്ള. മരുമക്കൾ: ജയന്തിപിള്ള, മോനപിള്ള. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് തോന്ന്യകാവ് ശ്മശാനത്തിൽ.