എരുമേലി: മുട്ടപ്പള്ളി മുരികാനത്ത് വീട്ടിൽ അബ്ദുൽ കരീമിെൻറ ഭാര്യ ഖദീജ ബീവി (73) നിര്യാതയായി. മക്കൾ: ഫാത്തിമ, അഷ്റഫ്, അബ്ദുൽ സലാം മൗലവി (ഇമാം ചാത്തൻതറ ജുമാമസ്ജിദ്). മരുമക്കൾ: നൗഷാദ്, റംല, ഹസീന. ഖബറടക്കം ബുധനാഴ്ച 11.30ന് മുട്ടപ്പള്ളി ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് ഖബർസ്ഥാനിൽ.