കാഞ്ഞിരപ്പള്ളി: പൂതക്കുഴി വളവനാപാറ ലെയ്നിൽ ചൂണ്ടച്ചേരിയിൽ അബ്ദുൽ കരീം (62) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: നബീൽ, പരേതനായ സത്താർ, ഷിജി, സുനൈന. മരുമക്കൾ: സാദിഖ്, മജീദ്, നിസാന, ശബാന.