കങ്ങഴ: അമ്പലത്തിനാംകുഴി പാലക്കല്‍ പാസ്റ്റര്‍ പി.വി. ജോസഫിെൻറ ഭാര്യ സാറാമ്മ (82) നിര്യാതയായി. കാനം തെങ്ങണാമണ്ണില് കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞൂഞ്ഞമ്മ, സൂസമ്മ. മരുമക്കള്‍: ബാബു, സാബു. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് മല്ലപ്പള്ളി ചെങ്കല്‍ സ്വര്‍ഗീയ വിരുന്ന് സെമിത്തേരിയില്‍.