ചങ്ങനാശേരി: കുരിശുമൂട് പാണ്ടിയെത്തുംകുഴിയില് പരേതനായ പാപ്പന്റെ ഭാര്യ നാരായണി (കറുത്തമ്മ- 90) നിര്യാതയായി. മക്കള്‍: തങ്കമണി, ദിനേശന്, ഷൈലമ്മ, സതിയമ്മ. മരുമക്കള്‍: വാസു, ശോഭന, ആന്റണി, സത്യാപാലന്‍. സംസ്കാരം ബുധനാഴ്ച 4ന് എ.കെ.സി.എച്ച്.എം.എസ് ചാരഞ്ചിറ ശ്മശാനത്തില്‍.