മഞ്ചക്കുഴി: കപ്പാട് കല്ലോലിക്കല്‍ ആന്റണി ജോസഫ് (അപ്പച്ചന് - 85) നിര്യാതനായി. ഭാര്യ: ഉപ്പുതറ കാരിയ്ക്കക്കുന്നേല് പരേതയായ മറിയാമ്മ. മക്കള്‍: ലാലി, കുഞ്ഞുമോന്, ജെയ്സമ്മ (ബ്യൂമോന്ഡെ ടെയ്ലറിങ്, പുത്തനങ്ങാടി), റോയിച്ചന്. മരുമക്കള്‍: ബാബു, സിമി, ജെയിംസ്, സ്മിത. സംസ്കാരം ബുധനാഴ്ച 10.30ന് കപ്പാട് മാര്‍ സ്ലീവാ പള്ളി സെമിത്തേരിയിൽ.