കീഴ്വായ്പൂര്: പെരുമ്പ്രാമാവ് മുണ്ടഴി സജൻ ജോണിെൻറ ഭാര്യ ബീന രാജൻ (40) നിര്യാതയായി. പുല്ലാട് കുഴിപറമ്പിൽ കുടുംബാംഗമാണ്. മകൻ: അലൻ എം.എസ്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് ബാപ്റ്റിസ്റ്റ് ചർച്ചിെൻറ വെള്ളയിലെ സെമിത്തേരിയിൽ.