കീഴ്വായ്പൂര്: വണ്ടനാംകുഴി വാസു വി.എൻ (63) നിര്യാതനായി. ഭാര്യ: ഇടപ്പരിയാരം വേലംപറമ്പിൽ വത്സ. മക്കൾ: മായ, ഹേമ, മഹേഷ്. മരുമക്കൾ: സുഭാഷ്, ബിനു, ദേവിക. സംസ്കാരം ബുധനാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.