അടൂർ: ഇളമണ്ണൂർ പൂതങ്കര ചാവരുപാറ വടക്കേതിൽ ജനാർദനെൻറ ഭാര്യ കൊച്ചുറാണി (87) നിര്യാതയായി. മക്കൾ: പരേതയായ രഞ്ജിനി, രതി (മുത്ത്). മരുമകൻ: മോഹനൻ. സംസ്കാരം ബുധനാഴ്ച 11ന് വീട്ടുവളപ്പിൽ.