അടൂർ: പുതുശ്ശേരിഭാഗം തടവിളയിൽ രാഘവൻ (92) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: പരേതനായ സുരേഷ്, രാധാമണി. മരുമക്കൾ: കെ. ഭാസി, ബിന്ദു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.