കുളനട: രതീഷ് ഭവനിൽ രാജശേഖരൻ നായർ (66) നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: രതീഷ്, രേഖ. മരുമക്കൾ: സുപ്രിയ, മനോജ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.