നെല്ലിക്കാല: തുണ്ടിയിൽ ലക്ഷംവീട്ടിൽ രഘു ആചാരി (43) നിര്യാതനായി. ഭാര്യ: രമ്യ. മക്കൾ: നന്ദൻ, അനന്തു. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.