വായ്പൂര്: പെരുംപാറ തൊണ്ടിടയിൽ പരേതനായ രവീന്ദ്രെൻറയും വിജയമ്മയുടെയും മകൻ ഗിരീഷ് (32) സൗദിയിൽ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 12ന് വീട്ടുവളപ്പിൽ. സഹോദരി: രശ്മി.