തോപ്രാംകുടി: ഉപ്പുതറ പൊടിപാറയിൽ പരേതനായ ജോസഫിന്റെ ഭാര്യ റോസമ്മ (101) നിര്യാതയായി. മക്കൾ: ജോസ്, ബാബു, ബേബി, ജോർജുകുട്ടി, ലിസൻ, പരേതയായ മേരി. സംസ്കാരം ബുധനാഴ്ച രാവിലെ ഒൻപതിന് തോപ്രാംകുടി സെന്റ് മരിയ ഗൊരേത്തി പള്ളി സെമിത്തേരിയിൽ.