നെടുമങ്ങാട്: പേരയം കിഴക്കേക്കുന്നിൽ വീട്ടിൽ കെ. കരുണാകരൻ പിള്ള (91) നിര്യാതനായി. ഭാര്യ: സുഭദ്രയമ്മ. മക്കൾ: ശ്യാമളയമ്മ, വത്സലയമ്മ, അമ്പിളി കുമാർ. മരുമക്കൾ: മാധവൻ നായർ, രാജേന്ദ്രൻ നായർ, ശ്രീദേവി. സഞ്ചയനം തിങ്കളാഴ്ച 8.30ന്.