പാലോട്: വട്ടപ്പുല്ലുപയറ്റടി വട്ടപ്പുല്ലിൽ വീട്ടിൽ പരേതനായ കുഞ്ഞുകൃഷ്ണന്റെ ഭാര്യ സൗദാമിനി (90) നിര്യാതയായി. മകൾ: രേഖ. മരുമകൻ: രാഹുലൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.