വട്ടവിള: സബിത നിവാസിൽ ഭാസി (68) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: സബിത, ഭാസുര. മരുമക്കൾ: അനിൽകുമാർ, വിനോജ്. മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 8.30ന്.