വെമ്പായം: ചീരാണിക്കര കൂപ്പിൽ വീട്ടിൽ എസ്. അബ്ദുൽ അസീസ് (73) നിര്യാതനായി. ഭാര്യ: പരേതയായ ഐഷാബീവി. മക്കൾ: സീനബീവി, സുധീർ (കോളജ് വിദ്യാഭ്യാസ വകുപ്പ്), സജീർ. മരുമക്കൾ: മുഹമ്മദ് റാഫി (വിദേശം), ഷംന (അധ്യാപിക), സുബുഹാന.