തിരുവനന്തപുരം: മുട്ടത്തറ കല്ലുമ്മൂട് പുതുവൽ പുത്തൻ വീട്ടിൽ ടി.സി 42/654 ൽ സമ്പത്ത് (53) നിര്യാതനായി. ഭാര്യ: കല. മക്കൾ: നന്ദിനി, നന്ദൻ. മരുമകൻ: സുബിൻ. സഞ്ചയനം ഞായറാഴ്ച.