ആറ്റിങ്ങൽ: ആലംകോട് കൊച്ചുവിള പാറകാട്ടിൽ നസീബ് ഖാൻ (48) നിര്യാതനായി. ഭാര്യ: സീന. മക്കൾ: സെൽമി, നസ്മി, സൂറ.