നെടുമങ്ങാട്: മന്നൂർക്കോണം പുന്നവിളാകത്ത് ബംഗ്ലാവിൽ പരേതനായ പീതാംബരന്റെ മകൻ പ്രവീൺ (34) നിര്യാതനായി. മാതാവ്: വസന്തകുമാരി. സഹോദരി: പ്രീത. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.