പോത്തൻകോട്: നന്നാട്ടുകാവ് നെല്ലുവിളയിൽ നെല്ലുവിള റാഫി (56-കോൺഗ്രസ് വെമ്പായം ബ്ലോക്ക് സെക്രട്ടറി) നിര്യാതനായി. ഭാര്യ: വഹീദ റാഫി. മക്കൾ: നൂറ റാഫി, നുസ്റ റാഫി. മരുമകൻ: അജ്മൽ അസീസ്.