ഓച്ചിറ: തഴവ കുതിരപ്പന്തി കോട്ടക്കുഴിയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (84) നിര്യാതയായി. മകൻ: മധുസൂദനൻപിള്ള (ലോട്ടറി ഏജന്റ്). മരുമകൾ: മണിയമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.