കേരളപുരം: വേലംകോണം അമ്പലംവിളയിൽ അബ്ദുൽ മജീദ് (80) നിര്യാതനായി. ഭാര്യ: ഹുസൈബാബീവി. മക്കൾ: റഹ്മത്ത്, റംലത്ത്, സിയാദ്. മരുമക്കൾ: പരേതനായ ലത്തീഫ്, റസാക്ക്, ഷെഹിന.